മലബാറിലെ +1 സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെ.എസ്.യൂ ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനു നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ 21-06-24 കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്യുന്നതായി പ്രസിഡന്റ് കെ.എസ്.യൂ
കോഴിക്കോട് ജില്ലാ കമ്മിറ്റി. പ്രസിഡണ്ട് വി.ടി സൂരജ്, അറിയിച്ചു
Post a Comment