ബലി പെരുന്നാള്‍ ഭക്ഷണം വിതരണം നടത്തി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കീഴ് ഘടകം വടകര മണ്ഡലം സുന്നി യുവജന സംഘം റിലീഫ് സെല്ലിന്‍റെ കീഴില്‍ 
വടകര ഗവ,ഹോസ്പിറ്റലിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നേഴ്സ് ഡോക്ടേസ് കര്‍മ്മ സേവകര്‍ക്കും
ബലി പെരുന്നാള്‍ ഭക്ഷണം വിതരണം നടത്തി,ടി,കെ,അബ്ദുല്ലത്തീഫ് മുസ്ലിയാര്‍ ( കണ്‍വീനര്‍)സ്വാഗതം പറഞ്ഞു,,,

റിലീഫ് ചെയര്‍മാന്‍ 
സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങള്‍ ഓര്‍ക്കാട്ടേരി അദ്ധ്യക്ഷനായിവി,പി ജഅ്ഫര്‍ ഹാജി ഒഞ്ചിയം സ്പോണ്‍സര്‍ ചെയ്ത ഭക്ഷണം ജില്ലാ മദ്റസ മേനേജിങ്ങ് കമ്മിറ്റി അംഗംവി,വി,അശ്റഫ് സാഹിബ് ഒഞ്ചിയം ഡെപ്പ്യൂട്ടി നേഴ്സ് വനജ മേഡത്തിന് നല്‍കി വിതരണ ഉല്‍ഘാടനം നടത്തി,,മാനേജിങ്ങ് കമ്മിറ്റി മേഖല ഉപാദ്ധ്യക്ഷന്‍എം,കെ യൂസുഫ് ഹാജി ആശംസ നേര്‍ന്നു,,,
വിഖായ അംഗങ്ങളായ SK സിറാജ് ' മുസ്ഥഫ 'മുറാസ്ഇ ന്‍ഷാദ് 
തുടങ്ങിയവര്‍ പങ്കെടുത്തു,

Post a Comment

Previous Post Next Post

WB AD


 


 

LIVE