വടകര ജോയിൻ്റ് കൗൺസിൽ വിശദീകരണ യോഗം സംഘടിപ്പിച്ചു .

ജീവനക്കാരുടെ തടഞ്ഞ് വെച്ച ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക എന്ന ആവിശ്യം ഉന്നയിച്ച് ജോയിൻ്റ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 1 ന് നടക്കുന്ന കലട്രേറ്റ് മാർച്ചും ധർണയും വിജയിപ്പിക്കാനായുള്ള വിശദീകരണ യോഗം ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ : ടി . രത്നദാസ് ഉദ്ഘാടനം ചെയ്തു . സംസ്ഥാന കൗൺസിൽ അംഗം വിജീഷ് വടകര , ജില്ലാ കമ്മിറ്റി അംഗം ഷനോജ് എന്നിവർ സംസാരിച്ചു . മേഖല സെക്രട്ടറി അമൃതരാജ് - കെ സ്വാഗതം പറഞ്ഞു - അനുരാഗ് , രജിൻ - പി . ടി , പവിത്രൻ , മിഷാൽ എന്നിവർ നേതൃത്വം നൽകി '

Post a Comment

Previous Post Next Post

WB AD


 


 

LIVE