മണിയൂർ; വണ്ണത്താം കണ്ടി സുരേഷ് കുമാർ നിര്യാതനായി.

മണിയൂർ; നിടുംപറമ്പത്തു  പരേതനായ രഘവന്‍ അടിയൊടിയുടെ മകന്‍ വണ്ണത്താം കണ്ടി സുരേഷ് കുമാർ (68) നിര്യാതനായി.
അമ്മ ലീലാമ്മ. ഭര്യ വിലസിനി, മകന്‍ സായുജ് ( ചലൊ മൊബിലിറ്റി) മകള്‍ ഡോ തുഷാര (ആയുര്‍വേദിക്ക്  ചയിൽഡ് ആൻഡ് അഡോളസെന്റ് സെന്റർ പുറക്കാട്ടിരി)
മരുമക്കൾ ഡോ ദിപിൻ കുമാർ (ആസ്റ്റർ മിംസ് കോഴിക്കോട് ) ,അബിത

Post a Comment

Previous Post Next Post

WB AD


 


 

LIVE