അഴിയൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.*

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ അഴിയൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.* 
അഴിയൂർ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് അഴിയൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. എക്സൈസ് പ്രിവൻ്റീവ് ഓഫീവർ  ജയരാജ് ക്ലാസ് കൈകാര്യം ചെയ്തു. പ്രധാനാധ്യാപിക രേഖ കക്കാടി അധ്യക്ഷം വഹിച്ച ചടങ്ങിൽ . വിൻഷ ടീച്ചർ സ്വാഗതവും ഐശ്വര്യ ടീച്ചർ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ് മോബ് , പോസ്റ്റർ രചനയും പ്രദർശനവും എന്നിവ സംഘടിപ്പിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE