വിശ്വകലാവേദി ഗ്രന്ഥാലയം കുന്നത്തുകര ഉന്നത വിജയികൾക്ക് അനുമോദനംവും വായന പക്ഷാചരണംവും നടത്തി

 




വിശ്വകലാവേദി ഗ്രന്ഥാലയം കുന്നത്തുകരയുടെ ആഭിമുഖ്യത്തിൽ നടന്ന ഉന്നത വിജയികൾക്ക് അനുമോദനംവും വായന പക്ഷാചരണംവും ഗ്രന്ഥാലയം പ്രസിഡണ്ട് എം കൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ എ ശശിധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

 മൂഴിക്കൽ ജബ്ബാർ മാസ്റ്റർ ആശംസ അർപ്പിച്ച് സംസാരിച്ചു ശരത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്ലസ് ടു എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ എൽ എസ് എസ്  വിജയികൾക്കും  അനുമോദനം നൽകി സെക്രട്ടറി എ.എം ബാലൻ നന്ദി പറഞ്ഞു

Post a Comment

Previous Post Next Post

WB AD


 


 

LIVE