ലഹരി വിരുദ്ധ ദിനം ആചരിച്ചു...

ഓർക്കാട്ടേരി: ഓർക്കാട്ടേരി എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു..... പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും പാനൂർ എ എസ് ഐ ശ്രീ കെ സുനിൽകുമാർ നിർവഹിച്ചു.... പോലീസ് ഓഫീസർ ശ്രീ ഷാജു പട്ടറത്ത് കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.... സാമൂഹ്യ പ്രവർത്തകൻ ശിവദാസ് കുനിയിൽ ആശംസ അർപ്പിച്ചു.... സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീ കെ ബീന ടീച്ചർ അധ്യക്ഷയായി..... ശ്രീ സുമാനന്ദിനി ടീച്ചർ നന്ദി അർപ്പിച്ച് സംസാരിച്ചു.....

Post a Comment

Previous Post Next Post

WB AD


 


 

LIVE