ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ കാട്ടാക്കട ,വിളവൂർ,മണ്ഡലം കമ്മിറ്റി യോഗങ്ങൾ നടത്തി

ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ
 കാട്ടാക്കട, വിളവൂർ മണ്ഡലം കമ്മിറ്റി യോഗം ചൂഴാറ്റുകോട്ട പ്ലാവിളയിൽ വച്ചു കൂടുകയുണ്ടായി മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡന്റ് കാലടി സുരേഷ് ഉദ്ഘാടനം നിർവഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി വാഴോട്ടുകോണം മധുമാർ, സർവ്വശ്രീ, എൽ രാജമോഹനൻ, വിളവൂർക്കൽ സാജു, ഹരി മരുതൻ കുഴി എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post

WB AD


 


 

LIVE