മാഹീവിദ്യാഭ്യാസമേഖലയിലെപ്രശ്നങ്ങൾപരിഹരിക്കുക.മുസ്ലിംലീഗ്*

 
മാഹി റീജ്നലിലെ വിദ്യാലയങ്ങളിൽ യാതൊരു മുന്നൊരുക്കവു മി ല്ലാ തെ യാണ് 
സി.ബി.എസ്.സി. പാഠ്യപദ്ധതി സർക്കാർ നടപ്പിലാക്കിയിരിക്കുന്നത് 

ഇതുകാരണം വിദ്യാഭ്യാസ മേഖല വളരെയധികം
പ്രയാസത്തിലും പ്രതിസന്ധിയി ലുമാണ് നീങ്ങി കൊണ്ടിരിക്കുന്നത്. 

സ്കൂൾ തുറന്നിട്ട് രണ്ട് മാസത്തോ ളമായി അറബിക്,ഹിന്ദി,പാOപുസ്തകങ്ങൾ ഇതുവരെയും എത്തിയിട്ടില്ല. 

പല തസ്തികകളിലും അധ്യാപകരില്ലാതെ വിദ്യാർത്ഥികൾക്ക് പഠനം തന്നെ മുടങ്ങി കിടക്കുന്ന സാഹചര്യമാണ് ഉള്ളത്.

പ്രധാ ന അധ്യാപക തസ്തികകൾ ഉൾപ്പെടെ നിരവധിഅധ്യാപകതസ്തികകൾഒഴിഞ്ഞുകിടക്കുകയാണ്.

അറബിക്ക് ,ഹിന്ദി,ഭാഷ അദ്ധ്യാപകരായി വളരെ 
ചുരുക്കംചിലഅദ്ധ്യാപകർ മാത്രമേ ഉള്ളൂ.

മാഹീ റിജിനലിലെ 
മുഴുവൻ സ്കൂ ളു കളിലും 
ക്ലാസ് എടുക്കാൻ ഇവർ 
പ്രയാസ്സപെടു കയാണ്.

മാത്രമല്ല കുട്ടികളുടെ പഠനംഅപകടത്തിലാവുകയാണ്.

അവശ്യ മായ അധ്യാപകരെ ഉടൻ നിയമ
നം നടത്തുക 

ഈ കാര്യത്തിൽ ആവശ്യമായനടപടി 
ഉടൻ സ്വീകരിക്കണമെന്ന്
മാഹീ ജില്ലാ മുസ്ലിം ലീഗ് 
കമ്മിറ്റി മാഹീ റിജിനൽ 
അഡ്മിനി സ്റ്റേറ്റർ,
മാഹീ സി. ഇ. ഒ. എന്നിവരോട് നിവേദനം വഴി അവശ്യ പ്പെട്ടു.
നിവേദക സംഘത്തിൽ 
പി. ടി. കെ റഷീദ്, 
എ.വി.ഇസ്മായിൽ, 
പി. യൂസുഫ്,
ഇസ്മായിൽ ചങ്ങരോത്ത് 
അൻസിർ പള്ളിയത്ത്,
കെ.ഷംസു, എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

WB AD


 


 

LIVE