അന്താരാഷ്ട്ര യോഗ ദിനം.സെമിനാർ സംഘടിപ്പിച്ചു.


നാദാപുരം: അന്താരാഷ്ട്ര യോഗദിനത്തിൽ മുദ്ര യോഗ സ്റ്റഡി സെൻ്റർ മിഥില നൃത്ത സംഗീത വിദ്യാലയത്തിൽ യോഗ നിത്യ ജീവിതത്തിൽ എന്ന സെമിനാർ സംഘടിപ്പിച്ചു.സെമിനാർ നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ബാസ് കണെക്കൽ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ യോഗ ആചാര്യ എം കെ സുസ്മിത, യോഗ പരിശീലകൻ കെ എം മോഹൻദാസ് , കെ നിശാന്ത് ,ടി കെ രമേശൻ എന്നിവർ സെമിനാറിൽ സംസാരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE