ചോമ്പാല മഹാത്മ പബ്ളിക് ലൈബ്രറി , വിജയാരവവും, ലഹരി വിരുദ്ധ ക്ലാസ്സും നടത്തി

സംസ്ഥാന ഗ്രന്ഥശാലാ സംഘത്തിന്റെ വായന പക്ഷാചരണത്തിന്റെ ഭാഗമായി മഹാത്മാ പബ്ലിക് ലൈബ്രറിയുടെ പരിധിയിലുള്ള SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും LSS, USS നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കുകയും തുടർന്ന് "ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും " സംഘടിപ്പിച്ചു.

 പരിപാടിക്ക് ശ്രീ നിജിൻലാൽ പി സ്വാഗതം പറഞ്ഞു. ശ്രീമതി റീന രയരോത്ത് അധ്യക്ഷൻ വഹിച്ചു. ഉദ്ഘാടനവും അനുമോദനവും ശ്രീമതി ആയിഷ ഉമ്മർ (അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ്),ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ശ്രീ സോമസുന്ദരം (എക്സൈസ് പ്രിവന്റ്റ്റീവ്  ഓഫീസർ), ശ്രീ പി പി ശ്രീധരൻ മുഖ്യാതിഥി ആയിരുന്നു  ആശംസകൾ, ശ്രീ കെ പി വിജയൻ, ശ്രീ കെ എ സുരേന്ദ്രൻ, ശ്രീ പി കെ ഗംഗാധരൻ, ശ്രീ കെ പി ഗോവിന്ദൻ നന്ദി രേഖപ്പെടുത്തി

Post a Comment

Previous Post Next Post

WB AD


 


 

LIVE