കോഴിക്കോട് അനാഥാലയത്തിൽ ലൈംഗിക അതിക്രമമെന്ന് പരാതി, അധ്യാപകനെതിരെ 12 കുട്ടികൾ CWC യ്ക്ക് മൊഴി നൽകി





കോഴിക്കോട് ജില്ലയിലെ അനാഥാലയത്തിൽ ലൈംഗിക അതിക്രമമെന്ന് പരാതി. അനാഥാലയത്തിലെ  അധ്യാപകനെതിരെ 12 കുട്ടികൾ CWC യ്ക്ക് മൊഴി നൽകി. അധ്യാപകനെതിരെ കുട്ടികൾ മാനേജ്മെൻ്റിനും പരാതി എഴുതി നൽകിയിട്ടുണ്ട്.എന്നാൽ, അനാഥാലയ അധികൃതർ കുട്ടികളെ സ്വാധീനിച്ച് അവരുടെ മൊഴി മാറ്റിയതായും ആക്ഷേപമുണ്ട്. സംഭവത്തിൽ കുട്ടികളുടെ മൊഴി ലഭിക്കാത്തതിനാൽ കേസ് എടുക്കാനാവാതിരിക്കുകയാണ് പൊലീസ്.

Post a Comment

Previous Post Next Post

WB AD


 


 

LIVE