വടകര കസ്റ്റംസ് റോഡ് ഹലീമ നിവാസിൽ പീടികയിലകത്ത് ഹലീമ

വടകര : മണപ്രത്ത് അബ്ദുൽ ഹമീദിൻ്റെ ഭാര്യ കസ്റ്റംസ് റോഡ് ഹലീമ നിവാസിൽ പീടികയിലകത്ത് ഹലീമ (72) നിര്യാതയായി. പിതാവ് പരേതനായ അബ്ദുറഹിമാൻ. മാതാവ്: പരേതയായ പാത്തൂട്ടി. സഹോദരങ്ങൾ: മായൻ കുട്ടി, അബ്ദുനൂർ , പരേതയായ ഫാത്തിമ (മാഹി).

Post a Comment

Previous Post Next Post

WB AD


 


 

LIVE