കേരള കർഷകസംഘം സമര വളണ്ടിയർക്ക് പതാക കൈമാറി -




2024 സെപ്റ്റംബർ 25ന് പാർലമെൻറ് ധർണ്ണ വന്യജീവികൾ വനവാസ മേഖലകളിൽ ഇറങ്ങി മനുഷ്യജീവനും കൃഷിക്കും നാശം വരുത്തുന്നതിന് പരിഹാരം കാണുക ഇതിനായി കേന്ദ്രസർക്കാർ വനം വന്യജീവി നിയമത്തിൽ ഭേദഗതി വരുത്തുക വനവും ജനവാസ മേഖലയും വേർതിരിക്കുന്ന മതിലുകളും വേലികളും ട്രഞ്ചുകളും പണിയുക വന്യജീവി അക്രമങ്ങളുടെ ഇരയായവർക്ക് നഷ്ടപരിഹാരം നൽകുക എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തി കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ സപ്തംബർ 25ന് നടക്കുന്ന പാർലമെൻറ് ധർണ്ണയിൽ വടകര ഏരിയയിൽ നിന്ന് പങ്കെടുക്കുന്ന സഖാവ് ഹംസ കോട്ടപ്പള്ളിക്ക് വടകര ഏരിയ പ്രസിഡണ്ട് ശ്രീ വിദോഷ പതാക കൈമാറി യാത്ര അയച്ചു ഏരിയ വൈസ് പ്രസിഡണ്ട് കെ രാഘവൻ പങ്കെടുത്തു. സംസാരിച്ചു പാർലമെൻറ് ധർണ്ണ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കേരളത്തിലെ ജില്ല ഫോറസ്റ്റ് ഓഫീസുകളിലേക്ക് രാജ്ഭവനിലേക്കും മാർച്ച് ധർണയും സംഘടിപ്പിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post

WB AD


 


 

LIVE