ചോമ്പാല: കല്ലാമല പഴയ കാല വ്യാപാരി ചാപ്പയിൽ അനന്തൻ (78) അന്തരിച്ചു. ഭാര്യ : കമല, മക്കൾ :നിഷ, നിഷിന ,നിഷാന്ത്, നിജേഷ് മരുമക്കൾ ബാബു (മുതുവടത്തൂർ ) വിനോദൻ (വെള്ളൂർ ) സഹോദരങ്ങൾ കാർത്യായനി പരേതരായ കണാരൻ , കുമാരൻ , നാണി, ജാനു, ബാലൻ.
സംസ്കാരം - ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്. അദ്ദേഹത്തിന്റെ ആദര സൂചകമായി കുഞ്ഞിപ്പള്ളി, ചിറയിൽപീടിക ടൗണിലും വ്യാപാരികൾ ഹർത്താൽ ആചരിച്ചു.
Post a Comment