മാടാക്കര മുൻ ഒഞ്ചിയംമണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഉപ്പിലപ്പുരയിൽ യു പി രാജൻ നിര്യാതനായി.

മാടാക്കര.. മുൻ ഒ ഞ്ചിയംമണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും,മാടാക്കര തിരുവാണി ഭഗവതി ക്ഷേത്ര ഭരണസമിതി അംഗവും, ദീർഘകാലം പ്രദേശത്തെ ഗുരു സാമിയും ആയിരുന്ന ഉപ്പി ലപ്പുരയിൽ യുപി രാജൻ (60) നിര്യാതനായി. പ്രദേശത്തെ എല്ലാ സാമൂഹിക സാംസ്കാരിക സേവന പ്രവർത്തനങ്ങളിലും സജീവമായ രാജേട്ടനെ ഓ ധാർ എന്ന ഓമന പേരിട്ടാണ് നാട്ടുകാർ വിളിച്ചു വരുന്നത്.പരേതനായ ലക്ഷ്മണൻ അച്ഛനും. കമലാക്ഷി അമ്മയുമാണ്. രാഗിണിയാണ് ഭാര്യ. ശബരി,,വിഷ്ണു, എന്നിവർ മക്കളും. ഊർമിള. അഞ്ജന. ഗംഗ. എന്നിവർ സഹോദരിമാരു മാണ്. ശവസംസ്കാരം സമുദായാചാരപ്രകാരം മാടാക്കര സമാജം ശ്മശാനത്തിൽ നടന്നു.

Post a Comment

Previous Post Next Post

WB AD


 


 

LIVE