നാളികേര കർഷകരെ സംരക്ഷിക്കാനും ജീവിത നിലവാരം വർദ്ദിപ്പിക്കാനുമുള്ള സമഗ്ര പദ്ധതിക്ക് രൂപം നൽകും മനയത്ത് ചന്ദ്രൻ




നാളികേര കർഷകരെ സംരക്ഷിക്കാനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള സമഗ്രമായ കാർഷിക പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും
ടൂറിസം മേഖലയിലും,മറ്റു മേഖലകളിലുമായി ഒട്ടനവധി പദ്ധതികളുമായി ഏറാമല ബേങ്ക് വരും വർഷങ്ങളിൽ മുന്നോട്ടുള്ള പ്രയാണം തുടരുമെന്ന് ഏറാമല ബേങ്ക് ചെയർമാൻ മനയത്ത് ചന്ദ്രൻ .
ബേങ്കിൻ്റെ വാർഷിക പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ച്സംസാരിക്കുകയായിരുന്നു അദ്ദേഹം ഏറാമല ബാങ്ക് ഈ വർഷവും 25 ശതമാനം ഡിവിഡണ്ട് നൽകും

വൈസ് ചെയർമാൻ പി കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ ചടങ്ങിന് സ്വാഗതം ആശംസിച്ചു
ജന: മാനേജർ ടി കെ വിനോദൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു
ഡയറക്ടർമാരായ പി ചന്ദ്രൻ മാസ്റ്റർ,കെ കെ ദിവാകരൻ മാസ്റ്റർ, എം സുനി, എ കെ സിന്ധു, കെ കെ നാണു, പി കെ നാണു, ബാബു കെ കെ ,നാണു എം, ഉദയകുമാർ എൻ ,സുമിത ടി എസ്, സുജിത കെ കെ എന്നിവർ സംസാരിച്ചു
ഒ മഹേഷ് കുമാർ ചടങ്ങിന് നന്ദി ആശംസിച്ചു

Post a Comment

Previous Post Next Post

WB AD


 


 

LIVE