പൊന്മേരി പറമ്പിൽ : കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് കച്ചേരിപ്പറമ്പ് പ്രതിഭാ സംഗമം നടത്തി.

പ്രതിഭാ സംഗമം 2024
 പൊന്മേരി പറമ്പിൽ : കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് കച്ചേരിപ്പറമ്പ് പ്രതിഭാ സംഗമം നടത്തി. എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി,പ്ലസ് ടു, കായിക പ്രതിഭകൾ, തുടങ്ങി വിവിധ മേഖലകളിൽ പ്രതിഭകളായവർക്ക് മെമന്റോ കേഷ് അവാർഡ് പുസ്തകം എന്നിവ നൽകി ആദരിച്ചു. ട്രസ്റ്റ് 25ആം വാർഷികത്തിന്റെ ഭാഗമായി കച്ചേരി പറമ്പിൽ സൗജന്യ നിരക്കിൽ ജനസേവകേന്ദ്രം ആരംഭിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ വിമല എൻ. എം ഉദ്ഘാടനം ചെയ്തു ചെയ്തു. വാർഡ് മെമ്പർ പ്രബിത അണിയോത്ത് അധ്യക്ഷതവഹിച്ചു. ശ്രീനി എടച്ചേരി മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികളായ, സുധാ സുരേഷ്, ട്രസ്റ്റ് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE