നാദാപുരം സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലക്ക് തുക കൈമാറി

വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള നാദാപുരം സർവീസ് സഹകരണ ബാങ്കിന്റെ സംഭാവന ബാങ്ക് പ്രസിഡന്റ്  പി. രാജൻ മാസ്റ്റർ വടകര സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ )  ഷിജുവിന് കൈമാറി ചടങ്ങിൽ നാദാപുരം യൂണിറ്റ് ഇൻസ്‌പെക്ടർ . റീത്ത, സൂപ്രണ്ട്  ശ്രീജിത്ത്‌ ബാങ്ക് സെക്രട്ടറി . മഹിജ. പി. കെ, അസിസ്റ്റന്റ് സെക്രട്ടറി  കെ കെ. അനിൽ, അക്കൗണ്ടന്റ്  കെ. സി. അജീഷ് എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post

WB AD


 


 

LIVE