എടത്തുംകര : കുയ്യടിയിൽ നാരായണി നിര്യാതയായി.

 




എടത്തുംകര : കുയ്യടിയിൽ നാരായണി (75) നിര്യാതയായി. ഭർത്താവ് കേളപ്പൻ (ധന്യ )മക്കൾ: സുരേഷ് ബാബു, സൗദാമിനി .മരുമക്കൾ വയലായി സത്യൻ( തിരുവള്ളൂർ) നിഷ ( കല്ലേരി )സഹോദരങ്ങൾ ജാനു (കുറുമ്പയിൽ)പരേതരായ കല്യാണി ,കെ.കെ. സി കേളപ്പൻ. സഞ്ചയനം 22-9 - 24 ഞായറാഴ്ച

Post a Comment

Previous Post Next Post

WB AD


 


 

LIVE