ആയഞ്ചേരി പുതിയോട്ടിൽ മാലതി നിര്യാതയായി

ആയഞ്ചേരി : പുതിയോട്ടിൽ മാലതി (68) നിര്യാതയായി
ഭർത്താവ്‌ : പരേതനായ കുമാരൻ.
മക്കൾ:പ്രകാശ്, പരേതയായ പ്രജിത
സഹോദരങ്ങൾ:കുഞ്ഞിരാമൻ, പരേതനായ കൃഷ്‌ണൻ,കമല, ജാനു, വസന്ത.
മരുമകൾ:റീന വള്ളിയാട്

Post a Comment

Previous Post Next Post

WB AD


 


 

LIVE