വടകര ശ്രീനിവാസൻ നിലാതിയിൽ നിര്യാതനായി

   വടകര നിലാതിയിൽ ഗോവിന്ദൻ നായരുടെയും അമ്മൂമ്മയുടെയും മകൻ ശ്രീനിവാസൻ എൻ (72)
(റിട്ടയേർഡ് Papcos വടകര) നിര്യാതനായി.
ഭാര്യ ഗിരിജ 
മക്കൾ : ശ്രീജേഷ് ശ്രീജുൽ മരുമക്കൾ :വിജില അപർണ 
സഹോദരങ്ങൾ : സരസ്വതി, വത്സല (late), സരള, ശോഭ, ഗോകുലൻ

Post a Comment

Previous Post Next Post

WB AD


 


 

LIVE