അജ്ഞാതജീവി കോഴികളെ കൊന്നു



കൂട് തകര്‍ത്ത് 28 കോഴികളെ അജ്ഞാതജീവി കൊന്നു. അയിലക്കാട് മട്ടേരി ആയിഷ മുസ്തഫയുടെ വീട്ടിലെ 10 കോഴിയേയും മങ്ങാട്ട് പറമ്പില്‍ അബ്ദുറസാക്കിന്റെ വീട്ടി ലെ 18 കോഴികളെയുമാണ് അജ്ഞാതജീവി കൊന്ന് ചോര കുടിച്ചത്.

Post a Comment

Previous Post Next Post

WB AD


 


 

LIVE