കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തിൽ വീണ് കുഞ്ഞ് മരിച്ചു

 


കാസർകോട്:കളിക്കുന്നതിനിടെ ഒരു വയസും രണ്ട് മാസവും പ്രായമായ പെൺകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മുങ്ങി മരിച്ചു. മാതാവ് ഖൈറുന്നിസ .
മഞ്ചേശ്വരം കടുബാറിലെ കെ.എ. ഹാരിസിൻ്റെ മകൾ ഫാത്തിമയാണ് മരിച്ചത്. സ്വന്തം വീട്ടിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ബക്കറ്റിൽ നിറച്ച് വെച്ചിരുന്ന വെള്ളത്തിൽ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Post a Comment

Previous Post Next Post

WB AD


 


 

LIVE