വൃക്കക്കൊരു തണൽ മെഡിക്കൽ എക്സിബിഷൻ ബ്രോഷർ പ്രകാശനം





വടകര: തണൽ വടകരയുടെ ആഭിമുഖ്യത്തിൽ ഒക്ടാബർ 3, 4, 5 തിയ്യതികളിൽ വടകര ടൗൺ ഹാളിൽ നടക്കുന്ന മെഡിക്കൽ എക്സിബിഷൻ്റെ ബ്രോഷർ പ്രകാശനം ടി.ഐ നാസർ നിർവ്വഹിച്ചു. ജമീല ഖാദർ എൻ ആർ നൗഷാദ് , സിന്ധു പയ്യോളി, വി.കെ അസീസ്, എം നൗഫൽ അടിയേരി രവി , എം.പി റഫീഖ് റഷീദ് പൂത്തോളി. മുഹ്സിന . ഫർസിന' സുനീത് ബക്കർ, ആയിഷബാനു കെ ഹമീദ് കെ.വി അബ്ദുറഹ്മാൻ,പി.വി ഷനുദ്, ഒ.കെ ഷുഹൈബ് .  കെ സജിത്ത്, ഷിബു പ്രസംഗിച്ചു

Post a Comment

Previous Post Next Post

WB AD


 


 

LIVE