പാറ്റേൺ കാരന്തൂർ വിജയികളായി

  കോഴിക്കോട് ജില്ല സ്പോർട്സ് കൗൺസിൽ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ പെൺകുട്ടികളുടെ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വോളി അക്കാദമി കക്കട്ടിലിനെ പരാജയപ്പെടുത്തി പാറ്റേൺ കാരന്തൂർവിജയികളായി.സമാപന സമ്മേളനത്തിൽസമ്മാനദാനംടെക്നിക്കൽ കമ്മിറ്റിചെയർമാൻ വി വിദ്യാസാഗർ നിർവഹിച്ചു. ജനറൽ കൺവീനർ വി കെ പ്രേമൻ, അധ്യക്ഷത വഹിച്ചു. ടെക്നിക്കൽ കമ്മിറ്റി കൺവീനർ പ്രദീപൻ കെ, നസീർ കെ, ടി പി നിധീഷ്, പി സി ദിലീപ് കുമാർ, വേണുഗോപാൽ എം, രാജീവൻ മേമുണ്ട, ഹരീഷ് കെ, നിസാർ, തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE