വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ രണ്ടാംഘട്ട നിർവാഹക സമിതി രൂപീകരിച്ചു

 

മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ആരംഭിക്കുന്നതിന്റെ ഭാഗമായി പഞ്ചായത് തലത്തിൽ നിർവാഹക സമിതി ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ കെ കെ ബിജുള യുടെ അധ്യക്ഷതയിൽ ചേർന്നു.പഞ്ചായത്ത്‌ സെക്രെട്ടറി സ്വാഗതം പറഞ്ഞു, ഹരിത കേരള മിഷൻ ആർ പി c m സുധ പദ്ധതി റിപ്പോർട്ട്‌ അവതരിപ്പിച്ചു,സ്റ്റാൻന്റിങ് കമ്മിറ്റി ചേർപേഴ്സന്മാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർ മാർ, ഹരിത കർമ്മ സേന പ്രവർത്തകർ, യുവജന സംഘടന പ്രതിനിതികൾ, കുടുംബശ്രീ അംഗങ്ങൾ, ഘടക സ്ഥാപന മേധാവികൾ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

WB AD


 


 

LIVE