വടകര റെയിൽവേ സ്റ്റേഷനിൽ പുതിയ വാഹന പാർക്കിങ്ങു ഏരിയ യാത്രക്കാർക്ക് തുറന്നു കൊടുത്തു




വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് കമ്മേർഷ്യൽ സൂപ്രവൈസർ എം . കെ . വിനോദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ലളിതമായ ചടങ്ങിൽ സ്റ്റേഷൻ സൂപ്രണ്ട് ടി പി മനേഷ് ഭദ്ര ദീപം കൊളുത്തി ഉൽഘാടനം ചെയ്തു.  RPF ഇൻസ്‌പെക്ടർ ധന്യ ടി എം , ഹെൽത്ത് ഇൻസ്‌പെക്ടർ കെ കെ വിപിൻ അശോക് , വത്സലൻ കുനിയിൽ , കരാറെടുത്ത രജീഷ് ആർ ((അപ്പു ) ശ്യാമരാജ് ടി എന്നിവർ സംസാരിച്ചു. നിലവിലുള്ള പാര്കിങ് ചാർജിൽ നേരിയ വർദ്ധനവ് ഉണ്ട്. ഒരുവർഷത്തേക്കു ഒരു കോടി പതിനേഴ് ലക്ഷത്തിനാണ് പുതിയ കരാർ.

Post a Comment

Previous Post Next Post

WB AD


 


 

LIVE