താമരശ്ശേരി ചുങ്കത്ത് നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി അപകടം

 




താമരശ്ശേരി: താമരശ്ശേരി ചുങ്കത്ത് നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി അപകടത്തിൽ അമ്പായത്തോട് മിച്ചഭൂമി സ്വദേശിനി ബേബി (46)ക്ക് പരിക്കേറ്റു. ബാലുശ്ശേരി ഭാഗത്ത് നിന്നും വന്ന കാർ ചുങ്കം ഓട്ടോസ്റ്റാൻ്റിന് സമീപത്താണ് അപകടത്തിൽപ്പെട്ടത്.സാരമായി പരിക്കേറ്റ യുവതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE