പതിയാരക്കരചാലു പറമ്പത്ത് ജാനു (വട്ടക്കണ്ടി മീത്തൽ ) നിര്യാതയായി

പതിയാരക്കര
ചാലു പറമ്പത്ത് ജാനു (വട്ടക്കണ്ടി മീത്തൽ ) 73 വയസ്സ് നിര്യാതയായി
ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ
മകൾ: റീജ
മരുമകൻ: സി.പി.ദിനേശൻ.
സഹോദരങ്ങൾ:
ബാലൻ, ദാമു ശാന്ത പത്മിനി, പരേതരായ കൃഷ്ണൻ, കമല

Post a Comment

Previous Post Next Post

WB AD


 


 

LIVE