ജ്യോതി പുല്ലാനാട്ട് അന്തരിച്ചു


വടകര തട്ടാശ്ശേരി അമ്പലത്തിനു സമീപം താമസിക്കുന്ന ജ്യോതി പുല്ലനാട്ട് (66) അന്തരിച്ചു  കവിയും സാംസ്‌കാരിക പ്രവർത്തകനുമാണ്. കത്തുന്ന ആകാശം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് 

ഭാര്യ : ശോഭന, മക്കൾ : പരേതനായ ജിതിൻ പുല്ലനാട്ട്, ജിഷ്ണു പുല്ലനാട്ട് .

പിതാവ് : ഗോപാലൻ ( പരേതൻ ) മാതാവ് : പരേതയായ ലീല.

സഹോദരങ്ങൾ : പരേതയായ ജയന്തിബായ്, ജയരാജ്‌ ബാബു, പരേതനായ ജഗദീഷ് ബാബു. 

കോഴിക്കോടും വടകരയിലും സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാനിധ്യമായിരുന്നു കോഴിക്കോട് കലാകേന്ദ്രം നാടക വേദിയിൽ നടൻ ആയിരുന്നു  ആകാശവാണി കോഴിക്കോട് നിലയത്തിൽ ലളിത ഗാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

WB AD


 


 

LIVE