ചീരാം വീട്ടിൽ പീടികക്ക് സമീപം വെള്ളച്ചാലിൽ രാഘവൻ അന്തരിച്ചു

ചീരാം വീട്ടിൽ പീടികക്ക് സമീപം വെള്ളച്ചാലിൽ രാഘവൻ (79) (Rtd വാട്ടർ അതോരിറ്റി ) അന്തരിച്ചു. ഭാര്യ : ചന്ദ്രി എം , മക്കൾ :ഷൈമ (ടീച്ചർ പാക്കയിൽ ജെ ബി സ്കൂൾ) രാഗേഷ് (ഷെർളി )ബിസിനസ്സ് ,രാജേഷ് (IT ബാഗ്ലൂർ) മരുമക്കൾ ലക്ഷ്മണൻ (Rtd ഹെൽത്ത്) , ദിവ്യ (വയനാട്) സിതാര എടച്ചേരി'

സഹോദരങ്ങൾ : പരേതരായ സി വി അനന്തൻ, സി.വി അശോകൻ ( മുൻ നഗരസഭ കൗൺസിലർ) സംസ്കാരം വൈകിട്ട് 6.30 വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post

WB AD


 


 

LIVE