ഹിന്ദി അദ്ധ്യാപക മഞ്ച് (HAM)കോഴിക്കോട് ജില്ലകമ്മിറ്റി അദ്ധ്യാപകർ ക്കായി നടത്തിയ പ്രസംഗ മത്സരവിജയികളെ പ്രഖ്യാപിച്ചു


 

വടകര : - ഹിന്ദി അദ്ധ്യാപക മഞ്ച് (HAM)കോഴിക്കോട് ജില്ലകമ്മിറ്റി അദ്ധ്യാപകർ ക്കായി നടത്തിയ പ്രസംഗ മത്സരവിജയികളെ പ്രഖ്യാപിച്ചുഹിന്ദി അദ്ധ്യാപക മഞ്ച് (HAM)കോഴിക്കോട് ജില്ലാ കമ്മിറ്റി ഹിന്ദി ദിനമായ (സെപ്റ്റംബർ 14)ന്റെ ഭാഗമായി നടത്തിയ പ്രസംഗ മത്സരവിജയികളെ പ്രഖ്യാപിച്ചു എദാക്രമം ,എം രേഖ ടീച്ചർ, എം വി ഇബ്രാഹിം മാസ്റ്റർ, ലാലീ ദാസ് ടീച്ചർ ഒന്നും രണ്ടും മുന്നും സ്ഥാനങ്ങൾ കരസ്തമാക്കി

Post a Comment

Previous Post Next Post

WB AD


 


 

LIVE