മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി നേടി അഴിയൂരിൻ്റെ അഭിമാനമായി മാറി ഐശ്വര്യ ബാലകൃഷ്ണൻ

 



അഴിയൂർ: മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബയോ മെഡിക്കൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡി നേടി അഴിയൂരിൻ്റെ അഭിമാനമായി മാറി  ഐശ്വര്യ ബാലകൃഷ്ണൻ.  അഴിയൂർ പഞ്ചായത്ത് 16ആം വാർഡ് ബാബാ സ്റ്റോർ റോഡിൽ ലക്ഷ്മി കൃഷ്ണയിൽ എൻ  ബാലകൃഷ്ണൻ്റേയും ടി പി ഭാഗ്യലക്ഷ്മിയുടേയും മകളാണ് ഐശ്വര്യ. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അസിസ്റ്റൻ്റ് പ്രൊഫസർ  വി വിപിൻ ആണ് ഭർത്താവ്.

Post a Comment

Previous Post Next Post

WB AD


 


 

LIVE