കീഴൽ : മഞ്ഞപ്പിത്ത രോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കീഴൽ യുപി സ്കൂൾ ജൂനിയർ റെഡ് ക്രോസ് വിദ്യാർത്ഥികൾ ബോധവൽക്കരണ ലഘുലേഖയുമായി സ്കൂളിൻ്റെ പരിസരത്തുള്ള നൂറോളം വീടുകൾ സന്ദർശിച്ചു . പരിസരത്തുള്ള കടകളിലും ലഘുലേഖ വിതരണം ചെയ്തു . പരിപാടി ഗ്രാമ പഞ്ചായത്ത് മെമ്പർ പി. പ്രശാന്ത് ഉദ്ഘാടനം നിർവ്വഹിച്ചു .ഹെൽത്ത് വിഭാഗം ജെ .എച്ച് .ഐ സുഷിൽ കുമാർ , എച്ച് . ഐ ബാബു ഹെഡ്മിസ്ട്രസ് കെ - എസ് - ജയന്തി , കെ. ശ്രീജൻ , രശ്മി - സി- പി , സനൂപ് എം എസ് , സൗമ്യ . എം. വി , രമേശൻ - പി , എന്നിവർ നേതൃത്വം നൽകി .....
മഞ്ഞപ്പിത്തത്തിനെതിരെ വീടുകളിൽ ലഘുലേഖയുമായി കീഴൽ യുപി സ്കൂൾ ജെ - ആർ - സി - വിദ്യാർത്ഥികൾ ...
NEWS DESK
0
Tags
പ്രാദേശികം
Post a Comment