പഴങ്കാവ് ഹൌസിങ് കോളനിയിൽ പാട്ടാളീന്റവിട ഭാസ്കരൻ (80 വയസ്സ്) നിര്യാതനായി. ഭാര്യ ഡോക്ടർ മണി മല്ലിക , മകൾ ഡോക്ടർ അമൃത ( ഗവ: ആയുർവേദ ഡിസ്പെൻസറി മന്ദരത്തൂർ) പിതാവ് പരേതനായ കണ്ണൻ വൈദ്യർ. മാതാവ് പരേതയായ മാതു. സ,ഹോദരങ്ങൾ ലീല (പുതുപ്പണ൦) പരേതരായ യശോദ, ശ്രീമതി മൈഥിലി , ലക്ഷ്മണൻ വിജയൻ
Post a Comment