തൂണേരി ബി ആർ സി ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ബാംഗ്ലൂരിലേക്കുള്ള ആകാശ യാത്ര നാദാപുരം ഡിവൈഎസ്പി ചന്ദ്രൻ ഏ പി കുട്ടികൾക്ക് ബാഡ്ജ് അണിയിച്ചു കൊണ്ട് യാത്ര അയക്കുന്നു. ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ നാദാപുരം യു പി സ്കൂൾ ഹെഡ്മാസ്റ്റർ രമേശൻ മാസ്റ്റർ തൂണേരി ബി പി സി ടി സജീവൻ , എന്നിവർ പങ്കെടുത്തു.യാത്ര
സംഘത്തിന് ആവശ്യമായ
മെഡിസിൻ ക്വിറ്റ് ന്യൂക്ലിയസ് ഹോസ്പിറ്റൽ
മാനേജർ റമീസ് കൈമാറി
Post a Comment